14 Dec, Sunday
Breaking News: അമ്പലക്കള്ളന്മാരോട് കടക്ക് പുറത്ത് എന്ന് ജനങ്ങൾ പറഞ്ഞു: ഷാഫി പറമ്പിൽകേരളത്തിലെ എൽഡിഎഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം എന്ന് പറയാൻ കഴിയില്ല: എംഎ ബേബികേരളം യുഡിഎഫിനെയും എല്‍ഡിഎഫിനെയും മടുത്തു; തിരുവനന്തപുരത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രിപിണറായി വിജയന്‍ കമ്യൂണിസ്റ്റുകാരനില്‍ നിന്ന് ബൂര്‍ഷ്വാസിയിലേക്കുള്ള യാത്രയില്‍: വി.ഡി സതീശന്‍എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് റിജില്‍ മാക്കുറ്റികോര്‍പറേഷനുകളില്‍ ആധിപത്യം പുലര്‍ത്തി യുഡിഎഫ്; ഗ്രാമ പഞ്ചായത്തുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടംകോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് വിജയംവിമാന ടിക്കറ്റ് നിരക്ക്: വര്‍ഷം മുഴുവനും പരിധി ഏര്‍പ്പെടുത്താന്‍ കഴിയില്ല : വ്യോമയാന മന്ത്രിനടിയെ ആക്രമിച്ച കേസ്: പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിച്ചില്ല: മന്ത്രി സജി ചെറിയാൻശബരിമല സ്വര്‍ണ്ണക്കൊള്ള പാര്‍ലമെന്റില്‍ ; കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പോലും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു: കെസി വേണുഗോപാൽ

പിണറായി വിജയന്‍ കമ്യൂണിസ്റ്റുകാരനില്‍ നിന്ന് ബൂര്‍ഷ്വാസിയിലേക്കുള്ള യാത്രയില്‍: വി.ഡി സതീശന്‍

കമ്യൂണിസ്റ്റുകാരനില്‍ നിന്ന് ബൂര്‍ഷ്വാസിയിലേക്കുള്ള യാത്രയിലാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ്

യുഡിഎഫ് 10 വര്‍ഷത്തിന് ശേഷം തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണം പിടിച്ചു

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോള്‍ കോര്‍പറേഷനുകളില്‍ യുഡിഎഫിനും പഞ്ചായത്തുകളില്‍ എല്‍ഡിഎഫിനൊപ്പം

ഞാൻ എന്റേതായ ലോകത്താണ്; വേറൊരാൾ എന്ത് ചിന്തിക്കുന്നു എന്ന് നോക്കാറില്ല: നിഷ സാരംഗ്

കരിയറിലെ വിവിധ ഘട്ടങ്ങളിൽ വിവാദങ്ങളിൽ ഇടം നേടിയ നടിയാണ് നിഷ സാരംഗ്. ഉപ്പും മുളകും എന്ന ജനപ്രിയ സിറ്റ്കോമിലൂടെയാണ് നിഷ

പ്രളയം, മണ്ണിടിച്ചില്‍; ദുരന്തങ്ങളെ മുൻകൂട്ടി കാണാൻ ഇനി എഐ കണ്ണുകള്‍; ജനങ്ങള്‍ക്ക് ഉടനടി നിര്‍ദേശം നല്‍കും

ചുഴലിക്കാറ്റുകളും പ്രകൃതിദുരന്തങ്ങളും രാജ്യത്ത് പതിവായി ഭീഷണി സൃഷ്‌ടിക്കുകയാണ്. പ്രവചനങ്ങളെല്ലാം തെറ്റിച്ചെത്തുന്ന പ്രകൃതിദുരന്തങ്ങളില്‍ നിരവധി ജീവനുകളാണ് പൊലിയുന്നത്. അതിന് ചില ഉദാഹരണങ്ങളാണ്

അഞ്ച് മാസമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ; സുനിത വില്യംസിന്‍റെ ആരോഗ്യത്തിൽ ആശങ്ക

കഴിഞ്ഞ അഞ്ച് മാസമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കഴിയുന്ന ഇന്ത്യൻ വംശജ സുനിത വില്യംസിന്‍റെ ആരോഗ്യത്തിൽ ആശങ്ക. നിലയത്തിൽ നിന്നുള്ള ഏറ്റവും

ഡൊണാൾഡ് ട്രംപിൻ്റെ വിജയം; സ്വർണ വിലയിൽ വീണ്ടും ഇടിവ്

യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് ശേഷവും സ്വർണ്ണ വില കുറയുന്നത് തുടരുന്നു. വ്യാഴാഴ്ച, എംസിഎക്‌സിൽ സ്വർണ്ണത്തിൻ്റെ ഡിസംബറിലെ ഭാവി കരാറുകൾ 0.37

മുകേഷ് അംബാനി 100 ബില്യൺ ഡോളർ ക്ലബ്ബിൽ നിന്ന് പുറത്തായി; അദാനിക്കും തിരിച്ചടി

ഏഷ്യയിലെ ഏറ്റവും ധനികനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനി 100 ബില്യൺ ഡോളർ ക്ലബ്ബിൽ നിന്ന് പുറത്തായിരിക്കുകയാണ്. ബ്ലൂംബെർഗ്

ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്

കോഴിക്കോട്: ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്.

അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ നീക്കം

തിരുവന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് നേരിട്ട് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ

പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു

നിലമ്ബൂര്‍: ചന്തക്കുന്നില്‍ പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു. രണ്ടു കുഞ്ഞുങ്ങള്‍ പുറത്തെത്തിയ ശേഷം മൂന്നാമത്തെ

കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി നാളെ ദില്ലി കോടതിയില്‍

ദില്ലി: കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി

എം വി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി

അവധിയിൽ പോയാൽ മതി എന്ന നിർദ്ദേശം സംസ്ഥാന സെക്രട്ടറിയേറ്റ് കോടിയേരിക്ക് മുന്നിൽ വെച്ചു

Top