വർക്കല ഭൂമി വിവാദം: പരാതിയിൽ ദുരൂഹതയുണ്ടെന്ന് കെ.എസ്.ശബരിനാഥൻ

തിരുവനന്തപുരം: വർക്കല ഭൂമി വിവാദത്തിൽ വിശദീകരണവുമായി കെ എസ് ശബരീനാഥൻ എംഎൽഎ. തനിക്കെതിരെ വി ജോയ് എംഎൽഎ പരാതി നൽകിയതിൽ ദുരൂഹതയുണ്ടെന്ന് കെ എസ് ശബരീനാഥൻ ആരോപിച്ചു. രാഷ്ട്രീയലാഭത്തിന് വേണ്ടി മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിൽ കളങ്കമുണ്ടാക്കുന്നത് രാഷ്ട്രീയ ധാർമികതയല്ലെന്നും ശബരീനാഥൻ പറഞ്ഞു. സ്വകാര്യ സംഭാഷണത്തിനിടെ ജോയ് തന്നോട് പറഞ്ഞപ്പോഴാണ് ഈ വിഷയത്തെ കുറിച്ച് താൻ അറിയുന്നത്. സംഭവത്തെ കുറിച്ച് അറിയില്ലെന്നും ഇത്തരം വിഷയങ്ങൾ താനും ദിവ്യയും വീട്ടിൽ ചർച്ച ചെയ്യാറില്ലെന്നും അദ്ദേഹത്തിന് മറുപടി നൽകി. അത് അദ്ദേഹത്തിന് ബോദ്ധ്യപ്പെടുകയും … Continue reading വർക്കല ഭൂമി വിവാദം: പരാതിയിൽ ദുരൂഹതയുണ്ടെന്ന് കെ.എസ്.ശബരിനാഥൻ