അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് വീട്ടമ്മ മരിച്ചു

23 October 2022

കൊച്ചി: ഇടപ്പള്ളിയില്‍ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് വീട്ടമ്മ മരിച്ചു.
ഇടപ്പള്ളി സ്വദേശി ബീന വര്‍ഗീസ് ആണ് മരിച്ചത്. ബീനയുടെ മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ബസുകള്‍ തമ്മില്‍ മത്സരയോട്ടം നടത്തിയതാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.