പലസ്തീൻ ഐക്യദാർഢ്യ പരിപാടിക്ക് എത്തിയ ആനിരാജ പോലീസ് കസ്റ്റഡിയിൽ
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
9 August 2024
![](https://www.evartha.in/wp-content/uploads/2024/08/annie-raja.jpg)
സിപിഐയുടെ ദേശീയ നേതാവ് ആനി രാജയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് ജന്തർമന്തറിൽ നിന്നാണ് ആനി രാജയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ക്വിറ്റ് ദിനത്തോടനുബന്ധിച്ച് പലസ്തീൻ ഐക്യദാർഢ്യ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ആനി രാജ ഡൽഹിയിലെ മന്ദിർമാർഗ് സ്റ്റേഷനിലാണുള്ളത്.