പാർട്ടിക്കും സർക്കാരിനുമെതിരായി പ്രതിപക്ഷം പോലും പറയാത്ത കാര്യം അൻവർ പറഞ്ഞു: എം വി ഗോവിന്ദൻ മാസ്റ്റർ

single-img
26 September 2024

പിവി അൻവർ എംഎൽഎ ഇടതുപക്ഷ നിലപാടിൽ നിന്നും മാറുന്നു എന്ന് സി പി എം സംസ്ഥാന സെക്രട്ടറി എൻ വി ഗോവിന്ദൻ മാസ്റ്റർ.

പാർട്ടിക്കും സംസ്ഥാന സർക്കാരിനുമെതിരായി പ്രതിപക്ഷം പോലും പറയാത്ത കാര്യം അൻവർ പറഞ്ഞു എന്ന് ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു. കാര്യങ്ങൾ പരിശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കും എന്നും അദ്ദേഹം പ്രതികരിച്ചു. ദില്ലിയിൽ നിന്ന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.