എൻ.ഡി തിവാരി ഡി.എൻ.എ പരിശോധനയ്ക്ക് ഹാജരാകണമെന്ന് കോടതി
27 April 2012
ആന്ധ്ര മുന്‍ ഗവര്‍ണര്‍ എന്‍.ഡി തിവാരി ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയനാകണമെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് പുറപ്പെടുവിച്ചു.രോഹിത് ശേഖർ സമർപ്പിച്ച ഹർജ്ജിയിലാണു കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.തന്നെ മകനായി തിവാരി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടാണു രോഹിത് ശേഖർ കോടതിയെ സമീപിച്ചത്