സത്‌നാം സിംഗിന്റെ മരണം: നാലു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

single-img
9 August 2012

ബീഹാര്‍ സ്വദേശിയായ സത്‌നാം സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് പേരൂര്‍കട മാനസീകാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരായ രതീഷ്, അനില്‍കുമാര്‍, ഡ്യൂട്ടി നഴ്‌സ് ഷൈനി നാഥ്, വാര്‍ഡന്‍ വിവേകാനന്ദന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് ഡോക്ടറുള്‍പ്പെടെ എട്ടു പേര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ഡിഎംഒ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.