സി.പി.എമ്മില്‍ പുതിയ ഗ്രൂപ്പ്‌ : എം.ആര്‍. മുരളി

single-img
1 October 2012

മുണ്ടൂരിലെ സംഭവവികാസങ്ങള്‍ സി.പി.എമ്മില്‍ പുതിയ ചില ഗ്രൂപ്പ്‌ സമവാക്യങ്ങള്‍ രൂപപ്പെടുന്നുവെന്നതാണെന്ന്‌ ജനകീയ വികസന സമിതി ചെയര്‍മാനും ഷൊര്‍ണൂര്‍ നഗരസഭ അധ്യക്ഷനുമായ എം.ആര്‍. മുരളി പറഞ്ഞു. സി.പി.എം. വിട്ടവര്‍ ചേര്‍ന്ന്‌ സംസ്ഥാന അടിസ്ഥാനത്തില്‍ കൂട്ടായ്‌മ രൂപപ്പെടുത്തുമെന്നും ഒക്ടോബര്‍ ഏഴിന്‌ ഇതു സംബന്ധിച്ച യോഗം കോഴിക്കോട്‌ ചേരുമെന്നും മുരളി അറിയിച്ചു.