അമിതാബ് ബച്ചന് പരുക്ക്

single-img
15 November 2012

ശിവസേനാ തലവന്‍ ബാല്‍ താക്കറെയെ സന്ദര്‍ശിക്കാന്‍ മുംബൈയിലെ വസതിയായ മാതോശ്രീയിലെത്തിയ അമിതാഭ്‌ ബച്ചനും മകന്‍ അഭിഷേക്‌ ബച്ചനും തിക്കിലും തിരക്കിലും പരുക്കു പറ്റി. ഗുരുതരാവസ്തയിൽ കഴിയുന്ന താക്കറെയുടെ വസതിയിലേക്ക് വന്‍ ജനാവലിയാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്.തനിക്കും മകനും ചെറിയ മുറിവുകളേറ്റു എന്ന്‌ ട്വിറ്ററിലൂടെയാണു ബച്ചൻ അറിയിച്ചത്