സബ്സിഡി സിലിണ്ടറുടെ എണ്ണം 12 ആക്കില്ല : മുഖ്യമന്ത്രി
13 December 2012
സംസ്ഥാനത്ത് സബ്സിഡി എല്‍പിജി സിലിണ്ടറുകളുടെ എണ്ണം ഒന്‍പതില്‍ നിന്നും പന്ത്രണ്ടാക്കി ഉയര്‍ത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ആറായി ചുരുക്കിയപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ മൂന്ന് സിലിണ്ടറുകള്‍ക്ക് സബ്സിഡി പ്രഖ്യാപിച്ചിരുന്നു.