വിലക്കയറ്റം : അടിയന്തരപ്രമേയം രാഷ്ട്രീയ സ്റ്റണ്ടെന്ന്‌ മുഖ്യമന്ത്രി

single-img
13 December 2012

Oommen chandy-10സംസ്ഥാനത്ത്‌ വിലക്കയറ്റത്തിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയം രാഷ്ട്രീയസ്റ്റണ്ടാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അടിയന്തരപ്രമേയത്തിനൊടുവില്‍ പ്രതിപക്ഷം നിയമസഭസ്‌തംബിച്ചതിനെ തുടര്‍ന്ന്‌ നടന്ന പത്രസമ്മേളനത്തലാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌.