സിഎംപി- സിപിഐ ലയനം ഇപ്പോളാവശ്യമില്ലെന്ന് എം.വി.ആർ

single-img
28 December 2012

mv-raghavanലയനം സംബന്ധിച്ച് സി.പി.ഐയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സി.എം.പി ജനറൽ സെക്രട്ടറി എം.വി.രാഘവൻ പറഞ്ഞു. സി.പി.ഐ നേതാവ് കാനം രാജേന്ദ്രൻ തന്നെ വന്നു കണ്ടത് ശരിയാണെന്നും എം.വി.ആർ അറിയിച്ചു. അതേസമയം സിഎംപി- സിപിഐ ലയനം ഇപ്പോളാവശ്യമില്ലെന്ന് എം.വി.രാഘവന്‍ പറഞ്ഞു.