ഗുജറാത്തിന്റെ ‘വികസനം’ കാണാന്‍ പോയ കെജരിവാള്‍ പോലീസ് കസ്റ്റഡിയില്‍

single-img
5 March 2014

aravindമോഡി തെരഞ്ഞെടുപ്പിന് വേണ്ടിപൊലിപ്പിച്ചു പറയുന്ന ഗുജറാത്തിന്റെ വികസന യാഥാര്‍ത്ഥ്യം എന്താണെന്ന് ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാണിക്കുകയെന്ന ഉദ്ദേശ്യത്തോടെ ഗുജറാത്ത യാത്രയും തെരഞ്ഞെടുപ്പു പ്രചാരണവും നടത്തിയ എഎപി അധ്യക്ഷന്‍ അരവിന്ദ് കേജ്‌രിവാളിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അനുവാദമില്ലാതെ റോഡ് ഷോ നടത്താന്‍ ശ്രമിച്ചതിന് ഗുജറാത്തിലെ രഖന്‍പൂരില്‍ വെച്ചാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.