പഞ്ചാബിലും ഹരിയാനയിലും കനത്ത മഴ,ബംഗാളില്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം

single-img
13 May 2014

wപഞ്ചാബിലും ഹരിയാനയിലും ഇന്നു രാവിലെ മുതല്‍ കനത്ത മഴ ലഭിക്കുന്നു . ഇതേതുടര്‍ന്ന് ചൂട് ഗണ്യമായി ഇവിടെ കുറഞ്ഞിട്ടുണ്ട്. അതേസമയം, ബംഗാളില്‍ വീശിയടിക്കുന്ന ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം ആണ് റിപ്പോർട്ട്‌ ചെയുന്നത് .

 

 

 

ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നു. അതേസമയം ഭൂട്ടാന്‍ അതിര്‍ത്തിയില്‍ 3500 ഓളം വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ ഒടിഞ്ഞുവീണ് ദേശീയപാതയിലെ ഉള്‍പ്പെടെ ഗതാഗതവും തടസ്സപ്പെട്ടു. മിക്ക നദികളും കരകവിഞ്ഞ് ഒഴുകുന്നതായാണ് റിപ്പോര്‍ട്ട്.