വരും ദിനങ്ങൾ ശുഭ ദിനങ്ങളാണ് എന്ന് നരേന്ദ്ര മോഡി

single-img
16 May 2014

modiവരും ദിനങ്ങൾ ശുഭ ദിനങ്ങളാണ് എന്ന് വഡോദരയിൽ ഇന്ന് വൈകിട്ട് ബിജെപി നേതാവ് നരേന്ദ്ര മോഡി ആയിരങ്ങൾ തിങ്ങിക്കൂടിയ വിജയ റാലിയിൽ പറഞ്ഞു. നിങ്ങളെയെല്ലാം ഞാൻ ശിരസാ നമിക്കുന്നു എന്നും നാമനിർദ്ദേശപത്രിക നൽകിയ എനിക്ക് ഇവിടെ നിങ്ങൾക്കൊപ്പം നിൽക്കാൻ കഴിഞ്ഞത് അമ്പതു മിനിട്ടു മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു . നിങ്ങൾ എന്നെ 5.7 ലക്ഷത്തിലേറെ വോട്ടിന് വിജയിപ്പിച്ചു മോഡി വികാരഭരിതനായി പറഞ്ഞു.