ഗുജറാത്തിനെ സേവിച്ചതു പോലെ മോഡി ഇന്ത്യയെ സേവിക്കും:അമ്മ

single-img
16 May 2014

mഗുജറാത്തിൽ കഴിഞ്ഞ മൂന്നു തവണയായി ഭരണം നടത്തുന്ന മോഡി,​ അവിടത്തെ ജനങ്ങളെ സേവിച്ചത് എങ്ങനെയാണോ അതുപോലെ ഇന്ത്യയിലെ മറ്റു ജനങ്ങളെയും സേവിക്കുമെന്ന് മോഡിയുടെ അമ്മ ഹീരാ ബെൻ പറഞ്ഞു.