ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വരുൺ ഗാന്ധി ജയിച്ചു

single-img
16 May 2014

varunഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വരുൺ ഗാന്ധി ജയിച്ചു. ഇത് രണ്ടാം തവണയാണ് വരുൺ ലോക്‌സഭയിലേക്ക് തിരഞ്ഞടുക്കപ്പെടുന്നത്. അതേസമയം ഉത്തർപ്രദേശിലെ തന്നെ പിലിഭിത്ത് മണ്ഡലത്തിൽ നിന്നാണ് കഴിഞ്ഞ തവണ വരുൺ ലോക്സഭയിലെത്തിയത്.