പാക് പ്രധാനമന്ത്രിക്ക് മോദിയുടെ ക്ഷണം

single-img
21 May 2014

19001-NawazSharifandNarendraModi-1380261777-438-640x480പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫന് മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം.സാര്‍ക്ക് രാഷ്ട്രത്തലവന്മാരെയും ഇന്ത്യയുടെ നിയുക്തപ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചിട്ടുണ്ട്. പ്രത്യേകം തയാറാക്കിയ പന്തലില്‍ നടക്കുന്ന മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മൂവായിരത്തിലേറെ ക്ഷണിതാക്കള്‍ പങ്കെടുക്കും.തിങ്കളാഴ്ച വൈകുന്നേരം ആറിനു രാഷ്ട്രപതിഭവന്റെ മുമ്പിലുള്ള വിശാലമായ മുറ്റത്താണു സത്യപ്രതിജ്ഞാ ചടങ്ങു നടക്കുക.