ശാസ്ത്രി ഭവനില്‍ തീപ്പിടുത്തം

single-img
21 May 2014

fireകേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രി ഭവനില്‍ തീപ്പിടുത്തം. രാവിലെ പത്തുമണിയോടെയാണ് കെട്ടിടത്തിന്റെ ഏഴാം നിലയില്‍ തീപ്പിടുത്തം ഉണ്ടായത് .

 

 

ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്ന് കരുതുന്നു. കൂടുതല്‍ അപകടസാധ്യതയില്ലെന്നും ആര്‍ക്കും പരിക്കില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.