സിവില്‍ സര്‍വീസ് പരീക്ഷയിൽ മലയാളിയ്ക്ക് എട്ടാം റാങ്ക്

single-img
12 June 2014

Civil-Services-Examination2013-ലെ സിവില്‍ സര്‍വീസ് പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. മലയാളിയായ ജോണി ടോം വര്‍ഗീസിന് എട്ടാം റാങ്ക്. ഗൗരവ് അഗര്‍വാളിനാണ് ഒന്നാം റാങ്ക്. 180 പേര്‍ക്കാണ് ഇത്തവണ ഐഎഎസ് ലഭിച്ചത്. 1,122 പേരാണ് ഇത്തവണ സിവില്‍ സര്‍വീസിന് യോഗ്യത നേടിയത്.