നാഗാലാ‌‍ൻഡ് ഗവര്‍ണര്‍ അശ്വിനി കുമാര്‍ രാജിവെച്ചു

single-img
18 June 2014

asനാഗാലാ‌‍ൻഡ് ഗവര്‍ണര്‍ അശ്വിനി കുമാര്‍ രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറിയതായി ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. യു.പി.എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണമാരോട് രാജിവെക്കാന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ടെലിഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് അശ്വിനി കുമാര്‍ രാജിവെച്ചതെന്ന് റിപ്പോര്‍ട്ട്.