33 ഭാരവാഹികളെ ഡി.എം.കെയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു

single-img
21 June 2014

s33 ഭാരവാഹികളെ ഡി.എം.കെയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. രാജ്യസഭാ എം.പിയും മുന്‍ കേന്ദ്രമന്ത്രിയും സസ്പെന്‍ഡ് ചെയ്തവരില്‍ ഉള്‍പ്പെടുന്നു.