ഷവര്‍മ കഴിച്ച് മരണം;ക്രൈംബ്രാഞ്ച് അന്വേഷിക്കും

single-img
12 July 2014

shawarma1ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന്. സംഭവം നടന്ന് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.മരിച്ച വിദ്യാര്‍ത്ഥി സച്ചിന്‍ മാത്യു റോയിയുടെ അമ്മ സിസി റോയിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കേരളാപോലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയിരിക്കുന്നത്.
മരിച്ച വിദ്യാര്‍ത്ഥി സച്ചിന്‍ മാത്യു റോയിയുടെ അമ്മ സിസി റോയിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കേരളാപോലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചത്. സംഭവം നടന്ന് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

2012 ജൂലായ് 10-ന് വഴുതക്കാട് സാല്‍വ കഫെയില്‍ നിന്ന് ഷവര്‍മ കഴിച്ച പത്തോളം പേര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇവിടെ നിന്നും ഷവര്‍മ കഴിച്ച ശേഷം ബാംഗ്ലൂരിലേക്ക് പോയ ആലപ്പുഴ വീയപുരം മേല്‍പ്പാടം ആറ്റുമാലില്‍ സച്ചിന്‍ റോയ് മാത്യു അവിടെ വെച്ച് മരിച്ചിരുന്നു.