സിപിഎം ജനറൽ സെക്രട്ടറിക്ക് മൂന്ന് ടേം മാത്രമേ തുടരാനാവുകയുള്ളുവെന്ന് സീതാറാം യെച്ചൂരി

single-img
19 July 2014

download (10)സിപിഎം ജനറൽ സെക്രട്ടറിക്ക് മൂന്ന് ടേം മാത്രമേ തുടരാനാവുകയുള്ളുവെന്ന് സീതാറാം യെച്ചൂരി. പാർട്ടി കോൺഗ്രസിന്റേതാണ് തീരുമാനം. മാറ്റം വേണമെങ്കിൽ പാർട്ടികോൺഗ്രസ് തീരുമാനിക്കണം എന്നും രാഷ്ട്രിയ അടവ് നയത്തിൽ വരുത്തേണ്ട മാറ്റങ്ങൾ പിബിയിൽ ചർച്ചചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ കാരാട്ട് ഒഴിയുന്നതോടെ പുതിയ ജനറൽ സെക്രട്ടറി ആരാകുമെന്ന ചർച്ച പാർട്ടിയിൽ സജീവമാണ്.