ബി.ജെ.പിയിൽ മുസ്ലിങ്ങൾക്ക് വിശ്വാസം വർദ്ധിച്ചുവരികയാണെന്ന് കേന്ദ്രമന്ത്രി നജ്മാ ഹെപ്ത്തുള്ള

single-img
21 July 2014

downloadവികസനം എല്ലാവർക്കും’ എന്ന അജണ്ട മൂലം ബി.ജെ.പിയിൽ  മുസ്ലിങ്ങൾക്ക് വിശ്വാസം  വർദ്ധിച്ചുവരികയാണെന്ന് കേന്ദ്രമന്ത്രി നജ്മാ ഹെപ്ത്തുള്ള .വോട്ട് ബാങ്ക് രാഷ്ട്രീയം ഇനി  ഒരു പഴങ്കഥയായി മാറും എന്നും  കഴിഞ്ഞ തിരഞ്ഞെടുപ്പിൽ  ബി.ജെ.പിക്ക് മുസ്ലിങ്ങളുടെ വോട്ടും കിട്ടി എന്നും അവർ പറഞ്ഞു . എല്ലാ മുസ്ളിങ്ങളും വോട്ട് ചെയ്തിട്ടുണ്ടാവില്ല. പക്ഷേ, മുസ്ലിങ്ങൾക്ക് ബി.ജെ.പിയിലുള്ള വിശ്വാസം വർദ്ധിച്ചുവരികയാണ് അവർ പറഞ്ഞു.