സ്‌ഫോടക വസ്തുക്കളുണ്ടെന്ന് സംശയം :ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനം അടിയന്തിരമായി വിമാനത്താവളത്തിലിറക്കി

single-img
5 August 2014

evs-xtaccess-05-aug-2014-cam-c-14h08m50s02-1-522x293സ്‌ഫോടക വസ്തുക്കളുണ്ടെന്ന സംശയത്തെതുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനം അടിയന്തിരമായി മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിലിറക്കി. സൈന്യം വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു .

 

വിമാനത്തില്‍ സ്‌ഫോടക വസ്തുക്കളുണ്ടെന്ന് പൈലറ്റ് അറിയിച്ചതിനെ തുടർന്ന് റോയൽ എയർഫോഴ്സ് വിമാനത്തിന്റെ അകംപടിയോടെയാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനം മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിലിറക്കിയത്.സൈന്യം വിമാനത്തില്‍ പരിശോധനകള്‍ ആരംഭിക്കുകയും ചെയ്തു.