പാറമടകള്‍ പൂട്ടണമെന്ന ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ.

single-img
6 August 2014

kerala-high-courtസംസ്ഥാനത്തെ പാരിസ്ഥിതികാനുമതിയില്ലാത്ത പാറമടകള്‍ പൂട്ടണമെന്ന ജിയോളജി ഡയറക്ടറുടെ ഉത്തരവിന് ഹൈക്കോടതിയുടെ താല്ക്കാലിക സ്റ്റേ. ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റേതാണ് ഉത്തരവ്. ഹരിത ട്രൈബ്യൂണല്‍ വിധിയെ തുടര്‍ന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ക്വാറി ഉടമകള്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്.