ബിന്ധ്യയ്ക്കും റുക്സാനയ്ക്കും ജാമ്യമില്ല

single-img
6 August 2014

ruksanaരവീന്ദ്രന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ബ്ളാക്കമെയിൽ പെൺവാണിഭ കേസിലെ പ്രതികളായ ബിന്ധ്യാസ് തോമസിന്റെയും റുക്സാനയുടെയും ജാമ്യാപേക്ഷ നെടുമങ്ങാട് ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതി തള്ളി.

ന്വേഷണം നടക്കുന്ന സമയത്ത് പ്രതികൾക്ക് ജാമ്യം നൽകിയാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും കോടതി പറ‍ഞ്ഞു.

പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പൊലീസും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.