ഫൂലന്‍ദേവി വധക്കേസ്;പ്രതിക്ക് ജീവപര്യന്തം

single-img
14 August 2014

phoolan-devi-660_010313105935മുന്‍ ചമ്പല്‍ കൊള്ളക്കാരിയും സമാജ് വാദി പാര്‍ട്ടി എംപിയുമായിരുന്ന ഫൂലന്‍ദേവിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം. ഷേര്‍സിങ് റാണയുടെ ശിക്ഷ ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി തടവുശിക്ഷ വിധിച്ചത്.

കേസില്‍ ഷേര്‍സിങ് റാണ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയ കോടതി പത്തുപേരെ വെറുതെ വിട്ടിരുന്നു.
ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്.

2001 ജൂലൈ 25ന് ഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയായ അശോക റോഡിലുള്ള വസതിക്കുമുന്നില്‍വെച്ചാണ് ഫൂലന്‍ദേവി കൊല്ലപ്പെട്ടത്.