വയനാട് കാട്ടികുളത്ത് 38 ലക്ഷം രൂപയുടെ കുഴല്‍ പണം പിടികൂടി

single-img
14 August 2014

black-moneyവയനാട് കാട്ടികുളത്ത് 38 ലക്ഷം രൂപയുടെ കുഴല്‍ പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീയെ അറസ്റ്റ് ചെയ്തു. കര്‍ണാടകത്തില്‍ നിന്നും വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നാണ് പണം പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ മാനന്തവാടി ഡിവൈഎസ്പി നടത്തിയ വാഹന പരിശോധനയിലാണ് കുഴല്‍ പണം പിടികൂടിയത്.