യു.ആർ.അനന്തമൂർത്തി അന്തരിച്ചു

single-img
22 August 2014

UR-Ananthamurthyജ്ഞാനപീഠ ജേതാവ് യു.ആർ.അനന്തമൂർത്തി അന്തരിച്ചു. ബാംഗ്ളൂരിലെ മണിപാൽ ആശുപത്രിയിലായിരുന്നു അന്ത്യം.വൃക്കരോഗത്തെ തുടർന്ന് ചികിൽസ്തയിലായിരുന്നു