ബാറുകളുടെ പരിശോധന പൂര്‍ത്തിയാക്കാനായില്ല: സര്‍ക്കാര്‍

single-img
26 August 2014

bar-kerala2208സംസ്ഥാനത്തെ 105 ബാറുകളിലെ പരിശോധന മാത്രമേ പൂര്‍ത്തിയാക്കഎാന്‍ കഴിഞ്ഞുള്ളുവെന്നും മറ്റു ബാറുകളിലേത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജീവനക്കാരുടെ കുറവാണ് പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന് കാരണമെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.