രാഹുല്‍ ഗാന്ധിയെ അമേത്തിയില്‍ നാട്ടുകാര്‍ തടഞ്ഞു

single-img
4 September 2014

rahulവൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിഞ്ഞില്ലെന്ന് ആരോപിച്ച്, സ്വന്തം ലോക്‌സഭാ മണ്ഡലമായ അമേത്തിയിലെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടാണ് അദ്ദേഹത്തെ വിട്ടയച്ചത്.