ആധാര്‍ നാലാം ഘട്ടത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം

single-img
10 September 2014

download (15)ആധാര്‍ നാലാം ഘട്ടത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. കേന്ദ്ര മന്ത്രിസഭയാണ് ആധാര്‍ നാലാം ഘട്ടത്തിന് അംഗീകാരം നൽകിയത് . കഴിഞ്ഞ യു പി എ സര്‍ക്കാർ നടപ്പാക്കിയ പദ്ധതിയായിരുന്നു ആധാര്‍ കാര്‍ഡ് . എന്നാല്‍ രാജ്യത്ത് പാചക വാതക വിതരണത്തിന് നിയന്ത്രണമേര്‍പ്പെടുത്തുവാന്‍ ആധാര്‍ക്കാര്‍ഡ് ഉപയോഗിക്കും എന്ന അവസ്ഥയെത്തിയതോടെ രാജ്യവ്യാപകമായി ആധാര്‍ കാര്‍ഡിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.