കതിരൂര്‍ മനോജ് വധക്കേസ്: വിക്രമന്‍ കീഴടങ്ങി.

single-img
11 September 2014

2014sept07vikaramanകതിരൂര്‍ വധക്കേസിലെ പ്രധാന പ്രതി വിക്രമന്‍ കീഴടങ്ങി.. കണ്ണൂര്‍ ഫസ്്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. സിപിഐ(എം) കതിരൂര്‍ ബ്രാഞ്ച് അംഗമാണ് വിക്രമന്‍.