ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം യുവരാജ്‌ സിംഗ്‌ ബിജെപിയിലേക്ക്‌

single-img
12 September 2014

imagesഇന്ത്യന്‍ ക്രിക്കറ്റ്‌ താരം യുവരാജ്‌ സിംഗ്‌ ബിജെപിയിലേക്ക്‌. ഒക്‌ടോബറില്‍ നടക്കാനിരിക്കുന്ന ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ യുവി ബിജെപിക്ക്‌ വേണ്ടി പ്രചരണം നടത്തും. ബിജെപി അധ്യക്ഷന്‍ അമിത്‌ ഷായുമായി നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷമാണ്‌ യുവരാജ്‌ ബിജെപി പ്രചാരകനാകാന്‍ സമ്മതം മൂളിയത്‌. ഒക്‌ടോബര്‍ 15-നാണ്‌ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്‌.