പെഷവാറില്‍ സ്‌കൂളിനു നേരെ നടന്ന ആക്രമണത്തെ നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായ് അപലപിച്ചു

single-img
16 December 2014

mപാകിസ്താനിലെ പെഷവാറില്‍ സ്‌കൂളിനു നേരെ നടന്ന ആക്രമണം ഹൃദയഭേദകം എന്ന് നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായ്. കണ്ണില്‍ച്ചോരയില്ലാത്ത, സമാനകളില്ലാത്ത ആക്രമണമാണ് പെഷവാറില്‍ നടന്നത്. നമ്മുടെ കണ്‍മുന്നില്‍ നടന്ന ഈ അരുംകൊല എന്റെ ഹൃദയത്തെ തകര്‍ത്തിരിക്കുകയാണ്‍ എന്ന് മലാല പറഞ്ഞു .