പാക്കിസ്ഥാനിലെ പെഷവാറിൽ വീണ്ടും ഇരട്ട സ്‌ഫോടനം

single-img
17 December 2014

bomb blast_17885പെഷവാർ: പാക്കിസ്ഥാനിലെ പെഷവാറിൽ വീണ്ടും ഇരട്ട സ്‌ഫോടനം.  പെഷവാറിലെ വനിതാ കോളേജിന് സമീപമാണ് സ്‌ഫോടനമുണ്ടായത്.സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

കഴിഞ്ഞ ദിവസം പെഷവാറില്‍ പാക്ക് താലിബാന്‍ നടത്തിയ ഭീകരാക്രമണത്തില്‍  അദ്ധ്യാപകരും സ്‌കൂള്‍ ജിവനക്കാരുമുള്‍പ്പെടെ 147 പേര്‍ കൊല്ലപ്പെട്ടിരുന്നു.