ശശി തരൂര്‍ എം.പി ഡല്‍ഹിയിലെത്തി

single-img
11 January 2015

sആയുര്‍വേദ ചികിത്സയ്ക്ക് ശേഷം ശശി തരൂര്‍ എം.പി ഡല്‍ഹിയിലെത്തി. കൊച്ചിയില്‍ നിന്നും ഉച്ചയ്ക്ക് രണ്ടു മണിയോടെ ഡല്‍ഹി വിമാനത്താവളത്തിലെത്തിയ തരൂര്‍ കാത്തു നിന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ നേരെ ഔദ്യോഗിക വസതിയിലേക്ക് അദ്ദേഹം പോയി. തരൂര്‍ എത്തുന്നത് പ്രമാണിച്ച് വിമാനത്താവളത്തിലും അദ്ദേഹത്തിന്റെ വസതിക്ക് പുറത്തും കനത്ത പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ടായിരുന്നു.