കണ്ണൂരില്‍ നിത്യചൈതന്യ ആശ്രമത്തിന് നേരെ ആക്രമണം

single-img
15 January 2015

dfdsകണ്ണൂര്‍: കണ്ണൂരില്‍ നിത്യചൈതന്യ ആശ്രമത്തിന് നേരെ ആക്രമണം. നായാട്ടുപാറയില്‍ സ്ഥിതി ചെയ്യുന്ന നിത്യചൈതന്യ ആശ്രമം അക്രമികള്‍ അടിച്ചു തകര്‍ത്തു. സ്ഥലത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പതിച്ചശേഷമാണ് അക്രമികള്‍ കടന്നത്. എന്നാല്‍ സംഭവത്തിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്ന് ഉറപ്പിക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചു.