കിരണ്‍ ബേദി രാഷ്‌ട്രീയത്തില്‍ പ്രവേശിക്കണമെന്ന്‌ താന്‍ എല്ലായ്‌പ്പോഴും ആഗ്രഹിച്ചിരുന്നു :അരവിന്ദ്‌ കെജ്രിവാള്‍

single-img
15 January 2015

araകിരണ്‍ ബേദി രാഷ്‌ട്രീയത്തില്‍ പ്രവേശിക്കണമെന്ന്‌ താന്‍ എല്ലായ്‌പ്പോഴും ആഗ്രഹിച്ചിരുന്നു എന്നും  ഇന്ന്‌ അത്‌ യാഥാര്‍ത്ഥ്യമായതില്‍ സന്തോഷമുണ്ടെന്നും അരവിന്ദ്‌ കെജ്രിവാള്‍ .അന്ന ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തില്‍ കെജ്രിവാളും കിരണ്‍ ബേദിയും യോജിച്ച്‌ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട്‌ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള കെജ്രിവാളിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ്‌ കിരണ്‍ ബേദി അദ്ദേഹവുമായി അകന്നത് .