സ്പീക്കര്‍ തിരഞ്ഞെടുപ്പ് മാര്‍ച്ച് 12ന്

single-img
10 March 2015

sതിരുവനന്തപുരം: സ്പീക്കര്‍ തിരഞ്ഞെടുപ്പ് മാര്‍ച്ച് 12 വ്യാഴാഴ്ചയാണ് നടക്കുക. രാവിലെ 9.30നാണ് തിരഞ്ഞെടുപ്പ്. യു.ഡി.എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കറായ എന്‍. ശക്തനാണ് സ്ഥാനാര്‍ഥി. കാര്‍ത്തികേയന്റെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവു വന്നത്. ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥിയെ അടുത്തയാഴ്ച യുഡിഎഫ് യോഗത്തിനു ശേഷം തീരുമാനിക്കും.