സംഘർഷം സംസ്ഥനം മുഴുവന്‍ വ്യാപിക്കുന്നു

single-img
13 March 2015

11045371_855359914510674_2357568609222099135_nമാണിയുടെ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട പ്രതിഷേധവും സംഘർഷവും  കേരളം മുഴുവ്വന്‍ കത്തിപ്പടരുന്നു. കോട്ടയത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാണിയുടെ ഫ്‌ളക്‌സുകള്‍ തകര്‍ത്തു.

എംഎ.വാഹിദ് എംഎല്‍എയുടെ കുന്നുകുഴിയിലെ വീടിനുനേരെ കല്ലേറുണ്ടായി. വീട്ടിലുണ്ടായിരുന്ന കാറിനും കല്ലേറില്‍ കേടുപാട് പറ്റി.

പത്തനംതിട്ടയില്‍ ശിവദാസന്‍ നായര്‍ എംഎല്‍എയുടെ ഓഫിസിനു നേരെ കല്ലേറ് നടന്നു. ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പത്തനംതിട്ട ജില്ലയില്‍ ഉച്ചയ്ക്കുശേഷം ഹറത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.