നിയമസഭയുടെ മൂലയിലിരുന്ന് പുലമ്പിയാല്‍ ബജറ്റാകില്ല- വിഎസ്

single-img
13 March 2015

vs22_4നിയമസഭയുടെ മൂലയിലിരുന്ന് പുലമ്പിയാല്‍ ബജറ്റാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ബിജി മോള്‍, സുനില്‍ കുമാര്‍,  ജമീല പ്രകാശ്, കെ രാധാകൃഷ്ണന്‍ തുടങ്ങി 20 ഓളം എംഎല്‍എമാര്‍ക്ക് നിയമസഭയിലെ സംഘര്‍ഷത്തില്‍ പരുക്കേറ്റെന്നും  ജമീലയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നും വിഎസ് ആരോപിച്ചു. ജമീല പ്രകാശിനെ ശിവദാസന്‍ നായര്‍ ആക്രമിച്ചതായി പറയപ്പെടുന്നു.