മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഗവർണറെ കണ്ടു;സംസ്ഥാനത്ത് ഭരണ പ്രതിസന്ധി ഉണ്ടാകില്ല എന്ന് മുഖ്യമന്ത്രി

single-img
16 March 2015

oomenമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഗവർണർ പി.സദാശിവത്തെ കണ്ടു. സംസ്ഥാനത്ത് ഭരണ പ്രതിസന്ധി ഉണ്ടാകില്ലെന്നും നിശ്ചിത സമയത്ത് വോട്ട് ഓൺ അക്കൗണ്ടും ധനാഭ്യർത്ഥന ബില്ലും പാസാക്കുമെന്നും മുഖ്യമന്ത്രി അദ്ദേഹത്തെ അറിയിച്ചു. നിയമസഭയിൽ നടന്ന അനിഷ്ട സംഭവങ്ങളിൽ മുഖ്യമന്ത്രി ഖേദം അറിയിച്ചു.