വടക്കന്‍ കേരളത്തില്‍ ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം

single-img
19 March 2015

images (1)വടക്കന്‍ കേരളത്തില്‍ ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം. കുറ്റ്യാടി വൈദ്യുതി നിലയത്തില്‍ ഉത്പാദനം നിര്‍ത്തിവച്ചതാണ് കാരണം ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് കാരണം . ഉത്പാദനം നിര്‍ത്തിവച്ചത് വഴി 150 മെഗാവാട്ടിന്റെ കുറവുണ്ടാകുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.