പാലായില്‍ മത്സരിക്കാന്‍ മാണിയെ വെല്ലുവിളിക്കുന്നു: പി.സി ജോര്‍ജ്

single-img
7 April 2015

download (2)മുഖ്യമന്ത്രിക്ക് മാണിയുടെ ഭീഷണിക്ക് മുന്നില്‍ വഴങ്ങാതിരിക്കാന്‍ സാധിക്കില്ലെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. പാലായില്‍ മത്സരിക്കാന്‍ താന്‍ മാണിയെ വെല്ലുവിളിക്കുകയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും മാറ്റിയോ എന്നുള്ള ചോദ്യത്തിന് അത് മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്ന് പി.സി ജോര്‍ജ് പ്രതികരിച്ചു .