യെമനില്‍ നിന്ന് 552 ഇന്ത്യക്കാര്‍ കൂടി മടങ്ങിയെത്തി

single-img
7 April 2015

download (4)യെമനില്‍ നിന്ന് 552 ഇന്ത്യക്കാര്‍ കൂടി തിങ്കളാഴ്ച അര്‍ധരാത്രി മടങ്ങിയെത്തി.ഇതോടെ 1200ഓളം മലയാളികള്‍ യെമനില്‍ നിന്ന് നാട്ടില്‍ എത്തിയിട്ടുണ്ട്.രണ്ട് വിമാനങ്ങളിലായാണ് സംഘം നാട്ടിലെത്തിയത്.376 യാത്രക്കാരുമായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം കൊച്ചിയിലും 176 പേരുമായി വ്യോമസേനയുടെ വിമാനം മുംബൈയിലുമാണ് എത്തിയത്.