സര്‍ക്കാരിന്റെ പോക്ക് ശരിയായ ദിശയിലല്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരൻ

single-img
9 May 2015

27TVSUDHEERAN_G_27_1770713fസര്‍ക്കാരിന്റെ പോക്ക് ശരിയായ ദിശയിലല്ലെന്നും ഇങ്ങനെ പോയാല്‍ തിരച്ചടി ഉണ്ടാകുമെന്നും സുധീരന്‍.കെപിസിസി യോഗത്തിലാണ് സര്‍ക്കാരിനെതിരേ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ രംഗത്ത് വന്നത്.പല കാര്യങ്ങളിലും തിരുത്തല്‍ വരുത്തണമെന്നും സുധീരന്‍ പറഞ്ഞു.

സുധീരന്റെ അഭിപ്രായത്തെ പിന്‍താങ്ങി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും രംഗത്ത് വന്നു