കള്ളപ്പണം തടയുന്നതിനുള്ള ബില്‍ ലോക്‌സഭ പാസാക്കി

single-img
11 May 2015

lok-sabha_548x411_51426052217കള്ളപ്പണം തടയുന്നതിനുള്ള ബില്‍ ലോക്‌സഭ പാസാക്കി. വിദേശത്ത്‌ അനധികൃത സ്വത്ത്‌ സമ്പാദിക്കുകയും കള്ളപ്പണം പൂഴ്‌ത്തി വയ്‌ക്കുകയോ ചെയ്യുന്നവര്‍ക്കും മുന്ന്‌ മുതല്‍ പത്ത്‌ വര്‍ഷം വരെ തടവു ശിക്ഷയും കള്ളപ്പണ വിരുദ്ധ ബില്‍ ശുപാര്‍ശ ചെയ്യുന്നു.പുതിയ ബില്‍ പ്രകാരം വിദേശ ബാങ്കുകളില്‍ അഞ്ച്‌ ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കാനാകില്ല. നിയമം ലംഘിച്ച്‌ നിക്ഷേപം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.